ഹെയർ ട്രാൻസ്‌പ്ലാൻ്റ് ചികിത്സകളിലും കോസ്‌മെറ്റോളജിയിലും വൈദഗ്ധ്യവും പരിശീലനവുമുള്ള ഡോക്ടർമാരും സാങ്കേതിക വിദക്തരും അടങ്ങുന്ന മികച്ച ടീം
ഞങ്ങളുടെ ഹെയർ ട്രാൻസ്പ്ലാൻറ് നടപടിക്രമത്തിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റെ (FDA)അംഗീകാര സ്റ്റാമ്പ് ലഭിച്ചു.
ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആശങ്കകളും പ്രശ്നങ്ങളും കുറയ്ക്കുന്നതിന്,വിദഗ്ദ്ധനായ ഒരു സർജൻ്റെ മാനദണ്ഡങ്ങൾക്കനുസൃതമായി , സുരക്ഷിതവും ഫലപ്രദവുമായ ഒരു നടപടിക്രമം ഞങ്ങൾ ഉപയോഗിക്കുന്നു
കൃത്യതയ്ക്കും കാര്യക്ഷമതയ്ക്കും വേണ്ടി ഞങ്ങൾ അത്യാധുനിക ഡയോഡ് ലേസർ മെഷീനുകൾ ഉപയോഗിക്കുന്നു.ഇത് കുറഞ്ഞ അസ്വാസ്ഥ്യവും വേഗത്തിലുള്ള വീണ്ടെടുക്കലും ഉറപ്പാക്കുന്നു.
ലോകോത്തര നിലവാരമുള്ള ഹെയർ ട്രാൻസ്‌പ്ലാൻ്റ് ഇന്ത്യയിൽ, മിതമായ നിരക്കിൽ ഗൃഹാന്തരീക്ഷത്തോടെ , ത്വക്ക്, മുടി സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും ഒരിടത്ത് പരിഹരിക്കാം.
പാർശ്വഫലങ്ങളൊന്നുമുണ്ടാക്കില്ല എന്ന ഉറപ്പോടെ കൂടെ ഹെയർ ട്രാൻസ്പ്ലാൻറ് വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
നിങ്ങളുടെ ഹെയർ ട്രാൻസ്പ്ലാൻറ് കൺസൾട്ടേഷനുവേണ്ടി ഞങ്ങളുമായി WhatsApp-ൽ ബന്ധപ്പെടുക
.