ഇന്ത്യയിലെ ഏറ്റവും മികച്ച ഹെയർ റീസ്റ്റോറേഷൻ ക്ലിനിക്ക് - നിങ്ങളുടെ മുടിയും കൂടെ ആത്മവിശ്വാസവും വീണ്ടെടുക്കു !

ശുചിത്വവും അണുവിമുക്ക്തവുമായ സാഹചര്യത്തിൽനിന്നുകൊണ്ടു ജനങ്ങൾക്കു വിശ്വസ്തതയോടെ തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥാപനം. വിദഗ്ധ ശസ്ത്രക്രിയ വിദഗ്ധരിൽ നിന്നും ഡോക്ടർമാരിൽ നിന്നും മികച്ച മുടി സംരക്ഷണ പരിഹാരങ്ങൾ നേടു.

2.5 ലക്ഷം+ സന്തോഷമുള്ള ഉപഭോക്താക്കളും ആയിരക്കണക്കിന് നല്ല വിലയിരുത്തലുകളും.

4.5
1.4k Ratings

ഓഫർ

കൺസൾറ്റേഷൻ ലഭിക്കുവാനായി കോൾബാക്ക് അഭ്യർത്ഥിക്കുക !

ഫോം പൂരിപ്പിക്കുക, ഞങ്ങളുടെ പ്രതിനിധികൾ 24 മണിക്കൂറുകൾക്കകം നിങ്ങളെ തിരിച്ചു ബന്ധപ്പെടുന്നതാണ്

രോഗികളെ പരിശോധിച്ചു
0 K+
മുടിമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി
0 M+
വർഷങ്ങളുട പ്രവർത്തന പരിചയം
0 +
ഇന്ത്യയിലെ ശാഖകൾ
0 +
വിദക്ത ഡോക്ടർമാർ
0 +

 സേവനങ്ങൾ

മുടിയുടെ പുനർനിർമ്മാണത്തിനായി ഞങ്ങൾ മികച്ച സേവനങ്ങൾ നൽകുന്നു.

ഫോളികുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ (FUE)

ഫോളികുലാർ യൂണിറ്റ് ട്രാൻസ്പ്ലാൻറ്റേഷൻ അല്ലെങ്കിൽ FUE രീതി ഉപയോഗിച്ച്, 1 മുതൽ 6 വരെ രോമങ്ങൾ അടങ്ങിയ വ്യക്തിഗത ഫോളികുലാർ യൂണിറ്റുകൾ ലോക്കൽ അനസ്തേഷ്യയിൽ ഒരു ചെറിയ പഞ്ച് ഉപകരണം ഉപയോഗിച്ച് ദാതാവിൻ്റെ സൈറ്റിൽ നിന്ന് വേർതിരിച്ചെടുക്കുകയും സ്വീകർത്താവിൻ്റെ സൈറ്റിലേക്ക് മാറ്റുകയും ചെയ്യുന്നു

Advanced Bio FUE

A state-of-the-art hair transplant option for our patients. This technique utilizes a specialized device to extract hair follicles from the donor site, minimizing trauma.

ഫോളികുലാർ യൂണിറ്റ് ട്രാൻസ്പ്ലാൻറേഷൻ (FUT)

ഫോളികുലാർ യൂണിറ്റ് ട്രാൻസ്പ്ലാൻറേഷൻ അല്ലെങ്കിൽ FUT എന്നും അറിയപ്പെടുന്നു . ദാതാവിൻ്റെ സൈറ്റിൽ നിന്ന് ഫോളിക്കിളുകൾ അടങ്ങിയ മുടിയുടെ സ്ട്രിപ്പ് നീക്കം ചെയ്യുകയും, വ്യക്തിഗത രോമകൂപങ്ങളെ വേർതിരിച്ച് സ്വീകർത്താവിൻ്റെ സൈറ്റിലേക്ക് പറിച്ചുനടുകയും ചെയ്യുന്ന ഏറ്റവും സാധാരണമായ സാങ്കേതികതയാണ്

സഫയർ ഫോളികുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ

സഫയർ ബ്ലേഡ് ഉപയോഗിച്ച് ദാതാവിൻ്റെ സൈറ്റിൽ നിന്ന് രോമകൂപങ്ങൾ നീക്കം ചെയ്യുന്ന ഒരു രീതി. സൂക്ഷ്മ മുറിവുകൾ ആയതിനാൽ മുറിവുകൾ പെട്ടന്ന് ഉണങ്ങുന്നു ,കൂടാതെ ചുറ്റുമുള്ള ടിഷ്യൂകളിലേക്കുള്ള ആഘാതം കുറയ്ക്കുന്നതിനുമാണ് ഈ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്

ഉയർന്ന യോഗ്യതയുള്ള ഡോക്ടർമാർ

ഹെയർ ട്രാൻസ്‌പ്ലാൻ്റ് ചികിത്സകളിലും കോസ്‌മെറ്റോളജിയിലും വൈദഗ്ധ്യവും പരിശീലനവുമുള്ള ഡോക്ടർമാരും സാങ്കേതിക വിദക്തരും അടങ്ങുന്ന മികച്ച ടീം

Protocol-driven

We follow a safe, effective, protocol driven procedure done by an expert surgeon. Ensuring minimal post-operative risks and complications.

താങ്ങാനാവുന്ന നിരക്കുകൾ

ലോകോത്തര നിലവാരമുള്ള ഹെയർ ട്രാൻസ്‌പ്ലാൻ്റ് ഇന്ത്യയിൽ, മിതമായ നിരക്കിൽ ഗൃഹാന്തരീക്ഷത്തോടെ , ത്വക്ക്, മുടി സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും ഒരിടത്ത് പരിഹരിക്കാം.

നൂതന സാങ്കേതികവിദ്യ

കൃത്യതയ്ക്കും കാര്യക്ഷമതയ്ക്കും വേണ്ടി ഞങ്ങൾ അത്യാധുനിക ഡയോഡ് ലേസർ മെഷീനുകൾ ഉപയോഗിക്കുന്നു.ഇത് കുറഞ്ഞ അസ്വാസ്ഥ്യവും വേഗത്തിലുള്ള വീണ്ടെടുക്കലും ഉറപ്പാക്കുന്നു.

അനുഭവ കുറിപ്പുകൾ

സന്തുഷ്ടരായ ഉപഭോക്താക്കളും , മികച്ച ഫലങ്ങളും

ഉപഭോക്തൃ സംതൃപ്തിയോടുള്ള ഞങ്ങളുടെ അർപ്പണബോധം , 4.8 എന്ന ഞങ്ങളുടെ റേറ്റിങ് സ്വയം സാക്ഷ്യപ്പെടുത്തുന്നു

Excellent
Based on 426 reviews
Goku
Goku
2022-04-05
मला चांगला आनुभव मिळाला आहे हिते केसांच्या गळती आणि केस जाण्या पासून सुटका मिळाली आहे ऐक नंबर किलिन्क आहे है hair transplant साठी
Nilesh Netake
Nilesh Netake
2022-04-05
Thank you so much Dr. Gajanan Jadhav Sir and la densitae team. Got natural and awesome hair transplant results just in 4 months
Vinayak Shenoy
Vinayak Shenoy
2022-03-17
Great doctors, who explain the process thoroughly. Happy with my month 1 result, would highly recommend!!
sachin pawar
sachin pawar
2022-03-15
Good result oriented specialist hair transplant hospital... Excellent staff service, very presentive.. I get my results..highly Recommended for budget transplant along with other hair treatments like prp Thanks 👍
Sharan Rao
Sharan Rao
2022-03-11
I have made a hair transplant the result has been in positive. But after hair transplant we should keep some pessions and wait for a result definitely the result will be seen in good way.
nikhil pardeshi
nikhil pardeshi
2022-03-05
Nice hair transplant clinic, gives nice consultation
Nishant
Nishant
2022-03-01
Natural Result in just 6 month
Deepak Bavdhane
Deepak Bavdhane
2022-02-28
Best hair Restoration Center

ഞങ്ങളെ ബന്ധപ്പെടുക

കൂടുതൽ സഹായങ്ങൾക്ക്

ഞങ്ങളുടെ സേവനം ലഭിക്കുന്നതിനും ,അപ്പോയ്ൻമെൻറ് ബുക്ക് ചെയ്യുന്നതിനും കോൾബാക്ക് അഭ്യർത്ഥിക്കു

വാട്ട്സാപ്പിൽ ചാറ്റ് ചെയ്യുക

നിങ്ങളുടെ ഹെയർ ട്രാൻസ്പ്ലാൻറ് കൺസൾട്ടേഷനുവേണ്ടി ഞങ്ങളുമായി WhatsApp-ൽ ബന്ധപ്പെടുക
.

Call us

രാവിലെ 9.30 മുതൽ വൈകുന്നേരം 7.30 വരെ ഞങ്ങളുടെ സേവനം ലഭ്യമാണ് .(Indian Standard Time)

Answers To

ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

ഹെയർ ട്രാൻസ്പ്ലാൻറിനെക്കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ ഞങ്ങൾ ലക്ഷ്യമിടുന്നു

At La Densitae Clinic Bangalore, we combine cutting-edge hair follicle surgery techniques with a team of renowned hair specialists. Our commitment to excellence makes us the preferred choice for hair transplant in Bangalore.

La Densitae Clinic Bangalore provides transparent pricing for all our services. Whether you’re looking at hair implant cost, hairline transplant cost, hair surgery price, or any other hair restoration surgery cost, reach out to us directly or visit our website for comprehensive details.

Absolutely! Our esteemed team of hair doctors and specialists are always available for consultation. Simply book an appointment and let us guide you through your hair journey.

Our unmatched expertise, state-of-the-art hair growth surgery procedures, and client-centric approach set us apart. Coupled with competitive hair graft and hair replacement costs, La Densitae Clinic Bangalore stands as a beacon of hair care excellence in the region.

Clinics

Book A Consultation, at Clinics Near You!

We have over 11+ clinics across India,
select the clinic nearest to you.

Parihar Chowk, 1st Floor, Above Parihar Bodycare Rushikesh Dham Apartment, Aundh, Pune, Maharashtra 411007

3rd Floor, Door No: 146, 60 Feet Rd, KHB Block Koramangala, 5th Block, Koramangala, Bengaluru, Karnataka 560095

Ram Maruti Rd, Above bank of baroda Srushti Pride Datta Prasanna, opposite to rajmata vadapav, Thane, Maharashtra 400602

4th Floor, Junction 406, Railway Station, next to K Mall, opp. Panvel, Sector 21, Panvel, Navi Mumbai, Maharashtra 410206

Offer

കൺസൾറ്റേഷൻ ലഭിക്കുവാനായി കോൾബാക്ക് അഭ്യർത്ഥിക്കുക !

ഫോം പൂരിപ്പിക്കുക, ഞങ്ങളുടെ പ്രതിനിധികൾ 24 മണിക്കൂറുകൾക്കകം നിങ്ങളെ തിരിച്ചു ബന്ധപ്പെടുന്നതാണ്

COPYRIGHT © 2023 LA DENSITAE. ALL RIGHTS RESERVED.

കൺസൾറ്റേഷൻ ലഭിക്കുവാനായി കോൾബാക്ക് അഭ്യർത്ഥിക്കുക !

Fill out the form below, and we’ll call you within 24 hours.